Wired CCTV vs Wi-Fi CCTV Malayalam: ഏതാണ് മികച്ചത്? വീട്ടിൽ സി.സി.ടി.വി (CCTV) സ്ഥാപിക്കാൻ ആലോചിക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ വരുന്ന ആദ്യത്തെ സംശയമാണിത് — “വയേർഡ് ക്യാമറയാണോ അതോ വൈഫൈ ക്യാമറയാണോ നല്ലത്?”   യൂട്യൂബ് വീഡിയോയിൽ നമ്മൾ ഇതിനെക്കുറിച്ച് വിശദമായി സംസാരിച്ചതാണല്ലോ. വീഡിയോ കണ്ടു കഴിഞ്ഞുള്ള കൺഫ്യൂഷനുകൾ തീർക്കാനും, നിങ്ങളുടെ വീടിന് ഏതാണ് ഏറ്റവും അനുയോജ്യം എന്ന് കൃത്യമായി തീരുമാനിക്കാനും സഹായിക്കുന്ന ഒരു വിശദമായ കുറിപ്പാണിത്.   എന്തുകൊണ്ടാണ് വയേർഡ് ക്യാമറകൾ വൈഫൈയേക്കാൾ ബെസ്റ്റാകുന്നത്? […]

Read More